ഇൻഡിയം ടിൻ ഓക്സൈഡ് (ITO)വ്യത്യസ്ത അനുപാതത്തിലുള്ള ഇൻഡിയം, ടിൻ, ഓക്സിജൻ എന്നിവയുടെ ത്രിതീയ ഘടനയാണ്. ടിൻ ഓക്സൈഡ് ഇൻഡിയം(III) ഓക്സൈഡ് (In2O3), ടിൻ(IV) ഓക്സൈഡ് (SnO2) എന്നിവയുടെ സുതാര്യമായ അർദ്ധചാലക വസ്തുവായി സവിശേഷ ഗുണങ്ങളുള്ള ഒരു സോളിഡ് ലായനിയാണ്.